കാരയ്ക്കാട്'. ലിയോ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറെ അഭിമുഖ്യത്തിൽ മൂന്നാമത് സഹാറാ ലിയോ സൗത്ത് ഇന്ത്യൻ ഫുട്ബോൾ ലീഗ് 2025 ഡിസംബർ 20, 21, 22, 23 തീയതികളിൽ വൈകിട്ട് 6.30 മുതൽ കാരയ്ക്കാട് എസ്.എച്ച്. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചക്കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. ചെന്നൈ ആസ്ഥാനമായ സ്മാർട്ട് ക്രിയേഷൻസ് കമ്പനിയുടെ സിഇഒ പങ്കജ് ഭണ്ഡാരിയെയും, തട്ടിയെടുത്ത സ്വർണം വാങ്ങിയെന്നാരോപിക്കുന്ന ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെയും എസ്ഐടി കസ്റ്റഡിയിലെടുത്തു. ......
സിപിഐ ഇടുക്കി ജില്ലാ നേതൃത്വവുമായി യോജിച്ച് പോകാന് കഴിയില്ലെന്നും സജീവ രാഷ്ട്രീയ പ്രവര്ത്തനം അവസാനിപ്പിച്ചുവെന്നും മുതിര്ന്ന നേതാവ് കെ.കെ ശിവരാമന്.
ഇനി സാധാരണ പാര്ട്ടി പ്രവര്ത്തകനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷിപ്ത താല്പ്പര്യങ്ങളാണ് ഇടുക്കിയിലെ പാര്ട്ടിയെ നയിക്കുന്നതെന്നും ഇടുക്കിയിലെ സിപിഐയില് കുറെ കാലമായി വിമര്ശനവും സ്വയം വിമര്ശനവും ഇല്ലായെന്നും കെ.കെ ശിവരാമന് കുറ്റപ്പെടുത്തി. ......
കോട്ടയത്ത് വൻ കഞ്ചാവ് വേട്ട.......
രേണുകാസ്വാമി കൊലപാതകക്കേസിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന നടി പവിത്ര ഗൗഡയ്ക്ക് പത്രം, ടെലിവിഷൻ, പുസ്തകങ്ങൾ എന്നിവ ഉപയോഗിക്കാൻ സെഷൻസ് കോടതി അനുമതി നൽകി. ജയിലിലെ ഏകാന്തത മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ടിവി കാണാനും പത്രം വായിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് പവിത്ര കോടതിയെ സമീപിച്ചത്. ......
എലപ്പുള്ളി ബ്രൂവറിയില് സംസ്ഥാന സര്ക്കാരിന് തിരിച്ചടി. ഒയാസിസ് കമ്പനിക്ക് നല്കിയ അനുമതി ഹൈക്കോടതി റദ്ദാക്കി.
സര്ക്കാര് അനുമതി നടപടിക്രമങ്ങള്ക്ക് വിരുദ്ധമെന്നും കോടതി വ്യക്തമാക്കി. ......
കൊച്ചി: ആഗോള ടെക്നോളജി രംഗത്ത് ലോകോത്തര നിലവാരമുള്ള കരിയർ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം ഒരുക്കുകയാണ് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി. 'ജർമ്മൻ ടെക് പാത്ത്വേ' എന്ന നൂതന പ്രോഗ്രാമിലൂടെയാണ് ഈ പുതിയ വാതിൽ തുറക്കുന്നത്. ......
മംഗളം ദിനപത്രം കോട്ടയം ബ്യൂറോ ചീഫും , കോട്ടയം പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറിയുമായ ഷാലു മാത്യുവിൻ്റെ പിതാവും,
കൂരോപ്പട ഗ്രാമ പഞ്ചായത്ത് മുന് പ്രസിഡൻ്റുമായ കോട്ടയം ളാക്കാട്ടൂർ ചിലമ്പശ്ശേരിൽ സി.എം. മത്തായി (തങ്കച്ചന്, 80) അന്തരിച്ചു.
സംസ്കാരം ഞായറാഴ്ച മൂന്നിനു മെത്രാഞ്ചേരി കഴുന്നുവലം സെന്റ് തോമസ് ഓര്ത്തഡോക്സ് പള്ളിയില്.
മൃതദേഹം ശനിയാഴ്ച വൈകിട്ട് അഞ്ചിനു വീട്ടില് കൊണ്ടുവരും.
ഭാര്യ : പരേതയായ മറിയാമ്മ ഒറവയ്ക്കല് കുടുംബാംഗം.
മറ്റു മക്കള്: റെയ്ച്ചല് (പ്രീത, കാരിത്താസ് ആശുപത്രി),
ഷാജി മാത്യു (ഷാര്ജ),
മരുമക്കള്:
ഫിലിപ്പോസ്, കുളത്തിങ്കല്,കൂരോപ്പട,
ജിനു ഐസക് തേരടിയില്,മല്ലപ്പള്ളി(ഷാര്ജ),
സ്മിത കെ. ......
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡനപരാതി നൽകിയ യുവതിയെ അവഹേളിച്ചെന്ന കേസിൽ കോൺഗ്രസ് നേതാക്കളായ സന്ദീപ് വാര്യർക്കും രജിത പുളിയ്ക്കലിനും മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് വൻഹിറ്റായ ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തെച്ചൊല്ലി ആരംഭിച്ച നിയമനടപടികളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി. ഗാനവുമായി ബന്ധപ്പെട്ട് ഇനി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും, നിലവിൽ എടുത്ത കേസുകളിൽ തുടർനടപടികൾ ഒഴിവാക്കണമെന്നും സർക്കാർ തീരുമാനിച്ചു. ......